മഞ്ഞില്‍ക്കുളിച്ച് മൂന്നാർ; ഒഴുകിയെത്തി സഞ്ചാരികൾ; ഉണർവിന്റെ വിപണി
സഞ്ചാരികളെ സ്വാഗതംചെയ്ത് മഞ്ഞില്‍ക്കുളിച്ച മൂന്നാര്‍. ഒരു ഇടവേളയ്ക്കുശേഷം മൂന്നാര്‍ ടൂറിസത്തിനാകെ ഉണര്‍വ് പകര്‍ന്നാണ്...

സഞ്ചാരികളെ സ്വാഗതംചെയ്ത് മഞ്ഞില്‍ക്കുളിച്ച മൂന്നാര്‍. ഒരു ഇടവേളയ്ക്കുശേഷം മൂന്നാര്‍ ടൂറിസത്തിനാകെ ഉണര്‍വ് പകര്‍ന്നാണ്...
പെരുമ്പാവൂരിലെ പ്ളൈവുഡ് നിര്‍മാണമേഖലയില്‍നിന്ന് പ്ളൈവുഡ് വ്യവസായരംഗത്ത് സ്വന്തം പേരെഴുതിചേര്ത്ത ഒരു കുടുംബത്തെയാണ്...
ബിനാലെക്കാഴ്ചകളാണ് ഇത്തവണ മണികിലുക്കത്തിൽ. ബിനാലെയുടെ നാലാംപതിപ്പാണ് ഇത്തവണ കൊച്ചിയിൽ അരങ്ങേറുന്നത്. പ്രളയം മറന്ന...
രണ്ട് സ്ഥലങ്ങള്‍ക്കിടയിലുള്ള വഴികാട്ടലിനുമപ്പുറം മാപ്പ് എന്ന ആപ്ളിക്കേഷനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഗൂഗിള്‍....
സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ വീണ്ടും കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു ഹര്‍ത്താല്‍ദിനം ചരിത്രമെഴുതി റിലീസ് ചെയ്ത ഒരു...
കൊച്ചിക്കാരി ജാസ്മിൻ മാത്യുവിന് ഒരു ഹോം ഡെക്കോർ സോറ്റോർ ഉണ്ട്. വർഷത്തിൽ രണ്ടുമാസം ഈ ഹോം ഡെക്കോർ സ്റ്റോർ ഒരു ക്രിസ്മസ്...
പ്രീപ്രൈമറി പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൂന്ന് ചെറുപ്പക്കാരായ പ്രഫഷണലുകള്‍ വികസിപ്പിച്ചെടുത്ത ഒരു...
തൃശൂരിന്റെ കോള്‍പാടങ്ങളില്‍ മല്സ്യക്കൊയ്ത്തിന്റെ സമയമാണ്. കോള്‍പടവിലെ കര്‍ഷകര്‍ക്കു അധിക വരുമാനം കിട്ടുന്ന സമയം....
ചേക്കുട്ടി. അടുത്തകാലത്ത് രാജ്യാന്തരതലത്തില്‍പോലും പ്രശസ്തമായ പേര്. ചേക്കുട്ടിയെന്ന പേരിനപ്പുറം അതൊരു ഉല്പന്നമാണ് ....
വർഷങ്ങൾ നീണ്ട മാധ്യമപ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അലക്സ് ജോസഫ് സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. വായന...
കഴിഞ്ഞ 25 വർഷമായി സ്വർണ്ണ വ്യാപാര രംഗത്ത് സജീവമായി നിലകൊള്ളുന്ന മലബാർ ഗോൾഡിനെയും, എംപി അഹമ്മദിനെയും അടുത്തറിയാം.
പ്രളയാനന്തരകേരളത്തിന്റെ വാണിജ്യമേഖലയെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഗ്രേറ്റ് കേരള...
തേയിലത്തോട്ടങ്ങളെക്കുറിച്ചും സംസ്ഥാനത്തെ തേയിലവ്യാപാരത്തെക്കുറിച്ചും മുന്‍പൊരിക്കല്‍ മണികിലുക്കം വിശദമായി...
നായകളെ വളര്‍ത്തി നല്ല വിലയ്ക്കു വില്‍ക്കുന്ന ഒരുപാട് സംരംഭങ്ങള്‍ കേരളത്തിലുണ്ട്. വളര്‍ത്തു നായകളെ...
തീരദേശങ്ങളിലെ സ്ത്രീകള്‍ പ്രത്യേകിച്ച് മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും പിന്നാക്ക അവസ്ഥയും...
അമീര്‍ ബഷീറിന് മുപ്പത്തിനാല് വയസാണ് പ്രായം. പുസ്തകക്കച്ചവടമാണ് പ്രധാന വരുമാനമാര്‍ഗം . പുസ്തക കച്ചവടമെന്നുവച്ചാല്...
ക്രിസ്മസിന് മുന്നോടിയായി പ്രമുഖ ഹോട്ടലുകളിലെല്ലാം കേക്കുണ്ടാക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങി. കൊച്ചിയിലെ...
സൃഷ്ടിപരമായ കഴിവുകളുള്ളവര്‍ക്ക് പുതിയ സാധ്യതകള്‍ കണ്ടെത്താനായുളള ഒരു ഡിജിറ്റല്‍ പ്ളാറ്റ് ഫോം. സിനിമ ക്ളബ്ബി എന്ന ഈ...
ഏതൊരു ഉൽപ്പന്നത്തിന്റെയും വിപണിമൂല്യം ഉറപ്പിക്കുന്നതിൽ ആ ഉൽപ്പന്നത്തിന്റെ ബ്രാൻഡ് അംബാസിഡര്‍ക്കും വളരെ വലിയ...
ഇസ്രയേൽ പൊലീസിന് കണ്ണൂരിലെന്താണ് കാര്യം. എന്നാൽ കാര്യമുണ്ട്. ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ഇസ്രയേല്‍...
ഫൈവ് സ്റ്റാർ ഭക്ഷണം പുതയ്ക്കാൻ കമ്പളി. ഒപ്പം സിനിമയും. കലയ്ക്കപ്പുറം സിനിമ എന്ന ബിസിനസിന്റെ സാധ്യതകൾ കണ്ടറിഞ്ഞ്...
കഴിഞ്ഞ അറുപത്തിരണ്ട് എപ്പിസോഡുകളിലും ഞങ്ങള്‍ പരിചയപ്പെടുത്തിയ സംരംഭങ്ങളൊക്കെയും പ്രതീക്ഷകളും പുത്തന്‍ ആശയങ്ങളുമൊക്കെ...
ഓണക്കാലം വലിയ സമ്പത്തിക ഉണർവ്വാണ് സിനിമ മേഖലക്ക് നൽകിയിട്ടുള്ളത്. എന്നാൽ ഇക്കുറി വലിയ മഴക്കെടുതിക്ക് നടുവിലാണ് അഞ്ച്...
ജ്വല്ലറി ഡിസൈനറായ ഭാര്യ ചിത്രകാരനായ ഭർത്താവ് സ്വന്തം താൽപര്യങ്ങൾക്ക് ചിറക് മുളച്ചപ്പോള്‍ കൊച്ചിക്കാരി വന്ദനയും...
ഇന്റീരിയര്‍ ഡിസൈനറായ ദന്ത ഡോക്ടർ. തൃശൂർക്കാരൻ ഡോക്ടർ തോമസ് മാഞ്ഞൂരാൻ. ഡോക്ടറായി 27 വർഷം പിന്നിട്ടെങ്കിലും ബിസിനസ്...
ബാങ്കിങ്് മേഖലയിലെ ജോലി ഉപേക്ഷിച്ച് ബര്‍ഗര്‍ ബിസിനസ് തുടങ്ങിയ വനിത. മിഡില്‍ ഈസ്റ്റിലെ ബാങ്കില്‍ ഗ്ളോബല്‍ ബാങ്കിങ്...
മാലിന്യത്തില്‍നിന്ന് പ്രതിവര്‍ഷം ഒരുകോടിരൂപ വിറ്റുവരവ് നേടുന്ന ബിസിനസ് . പ്ളാന്‍ അറ്റ് എര്‍ത്ത് . കണ്മുന്നില്...
കര്‍ക്കിടക കഞ്ഞിയും ഉഴിച്ചിലും പിഴിച്ചിലുമെല്ലാം ഉള്‍പ്പെടുന്ന കര്‍ക്കിടക ചികില്‍സയും. ഒാരോ കര്‍ക്കിടക സീസണിലും...
മണികിലുക്കത്തില്‍ ഇന്നാദ്യം ഭക്ഷണത്തെക്കുറിച്ചാണ്. മലയാളിയുടെ ഗൃഹാതുരത്വവും ഒരുപിടി നല്ലോര്മകളും വരെ...
പ്ലൈവുഡ് നിര്‍മാണ ഫാക്ടറി തുടങ്ങി വിജയം കൈപ്പിടിയിലൊതുക്കിയ മൂന്ന് വനിതകൾ. തൃശൂർക്കാരാണ്....
അധികമാരും എന്നുതന്നെയല്ല മാതൃകയായി മറ്റൊരുവനിതയെ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഒരു മേഖല. പതിനൊന്ന് കെ.വി....
വിപണിവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം കാലവര്‍ഷവും വില്ലനായതോടെയാണ് കൈതച്ചക്കയ്ക്ക് പേരുകേട്ട വാഴക്കുളത്തെ...
സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ധാരാളം കേന്ദ്രങ്ങള്‍ നമുക്കുണ്ട്. പക്ഷെ എത്രകണ്ട് പരിശീലനകേന്ദ്രങ്ങള്‍...
മെട്രോ കൊച്ചിയിലേയ്ക്ക് എത്തിയിട്ട് ഒരു വർഷം പൂർത്തിയായി കഴിഞ്ഞു. കൊച്ചിയിലെ വ്യാപാരികളുടെ മനസിൽ ഒരുപാട് ആശങ്കൾ...
ജീവിതത്തില്‍ അല്പമെങ്കിലും റിസ്ക് എടുത്തിട്ടുള്ളവര്ക്കെ ജീവിതവിജയം സാധ്യമാകൂവെന്ന ഗുണപാഠകഥകള്‍ കേട്ടുവളര്‍ന്നവരാണ്...
ജൂതവംശം ഇന്ത്യയിലെത്തിയതിനെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ട്. കേരളത്തിലെത്തിയ ജൂതവ്യാപാരികളാണ് ആ കടന്നുവരവിന്...
മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരായ രണ്ടുപേര്‍ . ഫയാസ് കമറും നഹാസ് കരീമും . താല്പര്യങ്ങളും ചിന്തകളും ഒരുപോലെയായപ്പോള്‍...
മാറ്റങ്ങളെ ഉള്ക്കൊണ്ടുമാത്രമെ ഏത് ബിസിനസ് മേഖലയ്ക്കും മുന്നോട്ടുപോകാന്‍ സാധിക്കു. സമൂഹത്തിലെ ആ മാറ്റങ്ങളെ ഒരു വലിയ...
സ്വന്തം പേരുതന്നെ ബിസിനസിന്റെ ബ്രാന്‍ഡ് നെയിമാക്കി മാറ്റിയ ചുരുക്കംപേരെ നമുക്കിടയിലുള്ളു. കടന്നുവന്ന വഴികളും...
ജീവിക്കാനായി ഒരുപാട് ജോലികൾ ചെയ്തൊരാൾ. പല രാജ്യങ്ങളിൽ അങ്ങനെ പലവിധ ജോലികൾ ചെയ്യുമ്പോഴും ഒരു ക്ഷീരകർഷകന്റെ മനസാണ് മാള...
കത്തുന്ന വേനലിൽ അൽപം മധുരത്തോടെയാണ് മണികിലുക്കത്തിന്റെ ഈ അമ്പതാം എപ്പിസോഡ് തുടങ്ങുന്നത്. െഎസ്ക്രീമിനെക്കുറിച്ചാണ്...
ഒരു സ്റ്റാർട്ടപ് തുടങ്ങിയപ്പോൾ അതിൽ അൽപം മാനുഷികമൂല്യംകൂടിയുണ്ടാകണമെന്ന് കരുതിയ ഒരുകൂട്ടം ചെറുപ്പക്കാർ....
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി. കോപ്പി ലുവാക്. ഒരു കഫേ തുടങ്ങണമെന്ന് ആഗ്രഹിച്ചപ്പോൾ കൊച്ചിക്കാരിയും കോസ്റ്റ്യും...
പഠനകാലത്തുതന്നെ സംരംഭകരായി മാറുന്ന ചെറുപ്പക്കാർ നമുക്കുചുറ്റും ധാരാളമുണ്ട്. അങ്ങനെയൊരാളെയാണ് ഇന്ന് മണികിലുക്കത്തിൽ...
കേരളത്തിന്റെ ഒൗദ്യോഗിക ഫലം ചക്ക. നിയമസഭയിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഈ പ്രഖ്യാപനം നടത്തുമ്പോൾ ഒരു കാര്യംകൂടി പറഞ്ഞു....
കടുത്ത ചൂടാണ്. ചൂട് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. ശരീരവും അന്തരീക്ഷവും തണുപ്പിക്കാൻ മലയാളി പതിവുവഴികൾതേടുമ്പോള്...