E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:59 PM IST

Facebook
Twitter
Google Plus
Youtube

യുവ ഡോക്ടർമാരുടെ ‘വൈദ്യ’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിസിനസിനു പല വശങ്ങളുണ്ട്.  അതിലൊന്നാണ് സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവും.  അതിന്റെ ഭാഗമായി പല പദ്ധതികളും വ്യക്തികളും സ്ഥാപനങ്ങളും ഏറ്റെടുത്തു നടത്താറുമുണ്ട്.  ഞങ്ങളിന്നു മണികിലുക്കത്തിൽ പരിചയപ്പെടുത്തുന്നത് ഒരു കൂട്ടം യുവ ഡോക്ടർമാരെയാണ്.  ഡോക്ടർമാരായി ജോലി ചെയ്യുന്നതോടൊപ്പം ഒരു മ്യൂസിക് ബാൻഡും സ്വന്തമായി കൊണ്ടുപോകുന്നവർ.