അഴിമതിക്കുട ചൂടുന്ന ലോകനേതാക്കൾ

അധികാരമുള്ളിടത്തെല്ലാം അഴിമതിയും ഉണ്ടാകം എന്നത് ലോകം അംഗീകരിച്ച അപ്രിയ സത്യമാണ്.  അഴിമതിയോട് ജനം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒാരോ രാജ്യത്തിന്‍റെയും പുരോഗതി.  അഴിമതിയാരോപണങ്ങളില്‍പ്പെട്ട് കസേരയിളകിയ രണ്ട് പ്രശസ്ത രാഷ്ട്രത്തലവന്ഡമാരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയും. അധികാരത്തിന്‍റെ ഗര്‍വില്‍ ആഢംബരങ്ങവില്‍ മുങ്ങിത്താണ നേതാക്കളുടെ നാണംകെട്ട കഥകള്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു