വോട്ട് ആര്‍ക്ക്? പ്രവാസികള്‍ മനസ് തുറക്കുന്നു

കേരള നിയമസഭാ  തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രവാസികളുടെ വോട്ട് ആര്‍ക്ക്? ഭരണം തുടരണോ മാറ്റം വേണോ? വിലയിരുത്തലുകളും വിമര്‍ശനങ്ങളുമായി പ്രവാസികള്‍ മനസ് തുറക്കുന്നു. വിഡിയോ കാണാം...