ആശങ്കകളും ആവശ്യങ്ങളും; കേന്ദ്രബജറ്റിൽ പ്രതീക്ഷയോടെ പ്രവാസലോകം

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിനു പ്രഖ്യാപിക്കും. പതിവുപോലെ പ്രതീക്ഷകളോടെയാണ് പ്രവാസലോകം ബജറ്റിനെ നോക്കികാണുന്നത്. പ്രവാസികളുടെ പ്രതീക്ഷകൾ, ആശങ്കകൾ, ആവശ്യങ്ങൾ പങ്കുവയ്ക്കുകയാണ് ആദ്യം. വിഡിയോ കാണാം.