ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വിവരം. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സാണ് സൈബര്‍ കുറ്റവാളികള്‍ ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ചോര്‍ത്തിയന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും യൂസര്‍ നെയിം, ഫോണ്‍നമ്പരുകള്‍, ഇമെയില്‍ അഡ്രസ് , മറ്റ് വ്യക്തി വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മെറ്റ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ENGLISH SUMMARY:
Instagram data breach exposes sensitive user information. A recent report indicates that 1.75 crore users' data, including usernames and contact details, have been compromised.