സര്‍വം മായയുടെ ഇക്കാലത്ത് ഡല്‍ഹിയിലെ എ.ഐ എക്സ്പോയില്‍ താരമായത് സര്‍വം എ.ഐയാണ്.  പല ശേഷികളിലും ചാറ്റ് ജിപിടിയെയും ഗൂഗിള്‍ ജെമിനെയെയും മറികടന്ന ഇന്ത്യന്‍ എ.ഐ സ്റ്റാര്‍ട്ടപ്പാണ് സര്‍വം എ.ഐ.  ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയില്ലാതെ സര്‍വം എ.ഐ പ്ലാറ്റ് ഫോം ഉപയോഗിക്കാം

ENGLISH SUMMARY:

Sarvam AI is a leading Indian AI startup that has gained significant attention at the AI Expo in Delhi. This advanced AI platform offers superior capabilities compared to ChatGPT and Google Gemini, all while ensuring robust data security for users.