AI Image

ടെക് ഭീമന്മാരായ മെറ്റയും ഒറാക്കിളുമൊക്കെ മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നതാണ് ഇപ്പോൾ കരിയര്‍ ലോകത്തെ ഏറ്റവും ഭയാനകമായ വാർത്ത. ഒളിഞ്ഞും തെളിഞ്ഞും ഒക്കെ അതിന്റെ കാരണങ്ങൾ വിരൽ ചൂണ്ടുന്നത് എഐ സാങ്കേതിക വിദ്യകളിലേക്കാണ്. എന്നിരുന്നാലും സൂക്ഷ്​മമായി പരിശോധിച്ചാൽ കമ്പനികൾ ഇത്തരം സാഹചര്യങ്ങളിൽ നിലനിർത്താൻ ശ്രമിക്കുന്നത് എഐ സാങ്കേതിക വിദ്യകൾ ഗംഭീരമായി കൈകാര്യം ചെയ്യാൻ അറിയുന്നവരെയാണോ എന്നും സംശയം തോന്നാം. 

സംഗതി എന്തു തന്നെയായാലും ഇനി മുന്നോട്ടു എഐയെക്കുറിച്ച് അറിയാതെ ഉള്ള യാത്ര അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. ഭാവി തന്നെ എഐയുടെ കൈകളിലാകുബോൾ ഭാവിക്കായി അൽപം എഐ വിദ്യകൾ പഠിച്ചു വയ്ക്കുന്നതല്ലേ നല്ലത്?

'ഡിജിറ്റൽ ലെസ്സണു'മായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'ഫ്യൂച്ചർ വിത്ത് എഐ ഓൺലൈൻ ക്ലാസ്സി'ലൂടെ വെറും 10 ദിവസത്തിൽ നിങ്ങൾക്കും കോഡിങ് ചെയ്യാം, മാർക്കറ്റിങ്, കണ്ടന്റ് ക്രിയേഷൻ, ബ്രാൻഡിങ്, വിഡിയോ അനലിറ്റിക്സ്, സെയിൽസ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യാം എന്തിനും എഐ ടൂളുകളുടെ സഹായം ഉണ്ടാകും. സംവേദനാന്മക സെഷനുകളും പ്രയോഗിക പരിശീലനവും അടങ്ങുന്ന കോഴ്സ് മെയ് 27 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/S2rmX  ഫോൺ: 9048991111.

ENGLISH SUMMARY:

The modern job market is witnessing an alarming phase of unexpected layoffs as tech giants like Meta and Oracle increasingly pivot toward artificial intelligence architectures. To help working professionals safeguard their careers, companies are now actively prioritizing individuals who demonstrate exceptional proficiency in leveraging AI tools. Addressing this critical need, Manorama Horizon, in collaboration with Digital Lesson, has introduced an intensive 10-day online certification course titled 'Future with AI.' This interactive and practical program equips participants with skills in automated coding, digital marketing, advanced content creation, video analytics, and corporate branding strategies. The professional development cohort officially commences its sessions on May 27, and interested applicants can easily register via the official shortlink or call 9048991111 for admissions.