india-australia

ഓസ്ട്രേലിയ‌യ്‌ക്കെതിരായ ട‌്വന്റി ട്വന്റി പരമ്പര ഇന്ത്യ,  2–1 ന് നേടി. മഴമൂലം അവസാന മല്‍സരം  ഉപേക്ഷിച്ചു. ഇതോടെ രണ്ട് കളികള്‍ ജയിച്ച ഇന്ത്യ ചാംപ്യന്‍മാരായി. ഇന്ന് അഞ്ചോവര്‍ മാത്രമാണ് കളി നടന്നത്. പരമ്പരയിലെ ആദ്യ മല്‍സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മല്‍സരം ഓസ്ട്രേലിയയും മൂന്നും നാലും മല്‍സരങ്ങള്‍ ഇന്ത്യയും ജയിച്ചു. അഭിഷേക് ശര്‍മയാണ്  പരമ്പരയിലെ താരം.