വളരെ ആക്ടീവായി നിന്നിരുന്ന ഫെയ്സ്ബുക്ക് പേജ് ഡി ആക്ടീവേറ്റ് ചെയ്ത് അപ്രത്യക്ഷനാകുക. പിന്നീട് കാണുമ്പോൾ സിനിമക്കാരനാണ്. കളക്ടർ ബ്രോയെ സിനിമയിലെടുത്തു. എഴുത്തുകാരനായിട്ടായിരുന്നു ആദ്യം തുടക്കം. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. സുഹൃത്തിന്റെ സിനിമയായതു കൊണ്ടും സ്നേഹപൂർവ്വം നിർബന്ധിച്ചതു കൊണ്ടുമാണ് അഭിനയിച്ചതെന്ന് കളക്ടർ ബ്രോ. കളകട്ർ വിശേഷങ്ങൾ പങ്കുവെക്കുന്നു.
Advertisement