സമരപ്പന്തൽ പൊളിച്ചതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വളർമതി സമരപ്പന്തലിലേക്ക് തിരിച്ചെത്തി. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വളർമതി. വിവിധ രാഷ്ട്രീയ പാർട്ടികൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചു നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

 

ENGLISH SUMMARY:

Following the dismantling of their protest tent, LP/UP (LPST) rank holders have intensified their agitation. Valarmathi, who had been admitted to the hospital by the police, has returned to the protest site. She stated that the strike will not be called off until the teacher-student ratio is reduced. Various political parties organized a protest march to the Secretariat, opposing the police action of dismantling the LPST protest tent. The police deployed water canno