ലഹരികടത്താന്‍ പല മാര്‍ഗങ്ങളും കേട്ടിട്ടുള്ള കേരള പൊലീസിനെ ഏറെ ഞെട്ടിപ്പിച്ച കാര്യം, വാഴക്കുലയില്‍ ഒളിപ്പിച്ച് പോലും രാസലഹരി കേരളത്തിന്റെ അതിര്‍ത്തി കടക്കുന്നുണ്ട് എന്നതാണ്. വിദേശ സംഘങ്ങളുടെ സഹായത്തോടെ പല രാസലഹരി ലാബുകളും പ്രവര്‍ത്തിപ്പിച്ച് മെത്താംഫെറ്റമിന്‍ അടക്കം കേരളത്തിലേക്ക് സാമ്പത്തിക ലാഭത്തിനായി ഒഴുക്കുകയാണ്. ഡാനി ഭായില്‍ നിന്ന് മറ്റ് പേരുകളിലേക്ക് അന്വേഷണം നീങ്ങുകയാണ്.

ENGLISH SUMMARY:

The Kerala Police, who have encountered various methods of drug smuggling, were particularly shocked to discover that synthetic drugs are being trafficked across the state's borders—even hidden inside bunches of bananas. With the assistance of foreign syndicates, several clandestine laboratories are producing synthetic drugs—including methamphetamine—and flooding them into Kerala for the sake of financial gain.