കൊലപ്പെടുത്തിയ ശേഷം സ്ത്രീയുടെ മാറ് മുറിക്കുക. എത്ര ക്രൂരമായ കൊലപാതകം. 2017 ഒക്ടോബര്‍ പത്തിന് നടന്ന കൊലപാതകത്തില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. ജീവപര്യന്തം തടവുശിക്ഷ. മുട്ടം ജില്ലാ കോടതി ശിക്ഷിച്ചത് തൊടുപുഴ സ്വദേശി ഗിരോഷിനെയാണ്. അന്ന് കൊല്ലപ്പെട്ടത് ഇടുക്കി അടിമാലി സ്വദേശിനി സെലീന. എന്തിനായിരുന്നു ഈ കൊലപാതകം. ഇരുമ്പുപാലം പതിനാലാം മയില്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീനയെ എന്തിനായിരിക്കും കൊന്നിട്ടുണ്ടാവുക?

ENGLISH SUMMARY:

Muttom District Court has sentenced Girosh from Thodupuzha to life imprisonment for the brutal 2017 murder of Selina from Adimali. The verdict comes nine years after the heinous crime where the victim was brutally murdered in Idukki.