അഭിരാമിനെ കൊന്നതില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത   ശ്രീകാര്യത്ത് പ്ളസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൗമരക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിന്‍റെ കാരണത്തില്‍ ആശയക്കുഴപ്പം. പ്രതിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതാണോ കാരണമെന്നും അന്വേഷണം. അതിനിടെ രണ്ടാം പ്രതി ഉമറിന്‍റെ പെണ്‍സുഹൃത്തായ ഐശ്വര്യയും പിടിയിലായി. ആസൂത്രണം മുതല്‍ തെളിവ് നശിപ്പിക്കല്‍ വരെയുള്ള കാര്യങ്ങളില്‍ ഐശ്വര്യക്ക് പങ്കെന്ന് പൊലീസ്. കൂടുതല്‍ കൗമാരക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

New Twist in Sreekaryam Abhiram Murder Case:

a major twist in the Sreekaryam Abhiram murder case as police investigate leaked private videos and complicity of more teenagers. The ongoing investigation has led to the arrest of another suspect, revealing deeper involvement in planning and destroying evidence