ഫുട്ബോളിന്റെ ഊര്‍ജസ്രോതസ് ബൂട്ടഴിക്കുന്നു. പോര്‍ച്ചുഗല്‍ എന്ന രാജ്യത്തിന്റെ കുപ്പായത്തില്‍ ഒരിക്കല്‍ക്കൂടി ഒരുപക്ഷേ നമ്മള്‍ അദ്ദേഹത്തെ കണ്ടേയ്ക്കാം. അനിവാര്യമായ വിരമിക്കല്‍. പക്ഷേ അദ്ദേഹം നമുക്ക് സമ്മാനിച്ച നിമിഷങ്ങള്‍ കണ്ടിട്ടുള്ള എല്ലാവരും ഒരുനിമിഷം പറഞ്ഞുകാണും. വിരമിച്ചോളൂ, ഇത്രപെട്ടന്ന് വേണമായിരുന്നോ... കാരണം ഇനിയും ആരാധകര്‍ക്ക് പ്രതീക്ഷിക്കാന്‍ കരുത്തും കിനാവും അദ്ദേഹത്തില്‍ അവശേഷിക്കുന്നു.എല്ലാം നേടിയിട്ടും ഒന്നും നേടാത്തവനെപ്പോലെ നടന്നുപോകുന്ന ക്രിസ്റ്റ്യാനോയെ പലവുരു നമ്മള്‍ കണ്ടിട്ടുണ്ട്. അതുപോലൊരു ദിവസമാണിന്ന്. 

Cristiano Ronaldo Approaches Inevitable Football Retirement:

Cristiano Ronaldo retirement marks the emotional end of an era for football fans worldwide who witnessed his legendary journey. The emotional tribute reflects on his unmatched legacy, incredible achievements, and the unforgettable moments he gifted to the sport