TOPICS COVERED

2007ലാണ് മാനേജരായിരുന്ന വടകര വലിയപറമ്പിൽ ബാലകൃഷ്ണനെ പ്രതി ദിലീപ് രജക്ക് കൊലപ്പെടുത്തിയത്. പെരിന്തൽമണ്ണ തടിമില്ലിലെ കൊലപാതകത്തില്‍ പ്രതിയെ 18 വർഷത്തിനുശേഷം അസമില്‍നിന്ന് അറസ്റ്റ് ചെയ്തു.  കൂട്ടുപ്രതിക്കായി അന്വേഷണം തുടരുന്നു.