തിരുവനന്തപുരം ലോ കോളജ് മുറ്റത്ത് അരനൂറ്റാണ്ടിനിപ്പുറം വീണ്ടുമൊന്നിച്ച് പഴയ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജി സുധാകരനും. ലോ കോളജില്‍ പഠിച്ചിട്ട് അഭിഭാഷകനായും ജഡ്ജിയും മജിസ്ട്രേറ്റായുമെല്ലാം കരിയര്‍ പടുത്തുയര്‍ത്താമായിരുന്നിട്ടും ഇരുവരും തിരഞ്ഞെടുത്ത് രാഷ്ട്രീയജീവിതം തന്നെ. അഴിമതിക്കറ കൈയ്യില്‍ പുരളാത്ത രാഷ്ട്രീയ നേതാക്കളെന്ന് പേരെടുത്തവരാണ് ജി സുധാകരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. ഇരുവരും തങ്ങളുടെ കലാലയ ഓര്‍മകളും രാഷ്ട്രീയ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. 

ENGLISH SUMMARY:

A reunion of old student leaders from Thiruvananthapuram Law College, where G Sudhakaran and Thiruvanchoor Radhakrishnan shared their experiences. Both leaders, known for their integrity, opted for political careers over legal professions, reflecting on their college days and political journeys.