ഒരു കേസിലെ അറസ്റ്റും നിര്‍ണായകമായ ചോദ്യം ചെയ്യലുമായിരിക്കാം മറ്റൊരു കേസിന്‍റെ നിര്‍ണായക വിവരങ്ങളിലേക്ക് അന്വേഷണസംഘത്തെ നയിക്കുന്നത്. നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതും അഖിലയും അഷ്കറും അറസ്റ്റിലാകുന്നതുമൊക്കെ ഇതിന് പിന്നാലെ വന്ന കഥകള്‍ തന്നെയാണ്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. ഒന്നരവയസുകാരന്‍റെ കൊലപാതകം മാത്രമല്ല, അതുമായി ബന്ധപ്പെട്ട് ഒട്ടേറെ കൊടിയ പീഡനങ്ങള്‍ അഷ്കര്‍ നടത്തി എന്നതിന് തെളിവുകളുണ്ടാകുന്നു.
ENGLISH SUMMARY:
A child murder case in Nedumangad has taken a significant turn with new evidence emerging about severe abuse beyond the initial death. The arrest of Akila and Ashkar is linked to a broader pattern of cruelty, providing crucial leads for the investigation.