തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. ബാറില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തേത്തുടര്‍ന്നാണ് തിരുവല്ലം സ്വദേശി സുമനെ റോഡില്‍ വച്ച് നെഞ്ചില്‍ ചവിട്ടിയും അടിച്ചും അരുംകൊല ചെയ്തത്. സഹോദരങ്ങളടക്കം നാലുപേരെ പൊലീസ് പിടികൂടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.