വിവാദമായി പി.കെ കൃഷ്ണദാസിന്റെ ലവ് ജിഹാദ് പരാമര്‍ശം. യുഡിഎഫും എല്‍ഡിഎഫും അധികാരത്തില്‍ വന്നാല്‍ ലവ് ജിഹാദ് നടക്കാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ വച്ചാണ് പി.കെ കൃഷ്ണദാസ് ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. കാലങ്ങളായി ചര്‍ച്ച ചെയ്തു വരുന്ന ലവ് ജിഹാദ് കേരളം പൊതുവായി തള്ളിക്കളഞ്ഞ വിഷയമാണ്. എന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പിനോടടുത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യുംമ്പോള്‍ ലക്ഷ്യം എന്ത്?
ENGLISH SUMMARY:
PK Krishnadas has ignited a Love Jihad controversy with his recent statements. These remarks, made during a public meeting attended by Home Minister Amit Shah, suggest a higher probability of Love Jihad occurring if UDF or LDF come into power, reigniting a sensitive topic in Kerala politics as elections approach.