കൊല്ലത്തിന്‍റെ ഹൃദയഭാഗം സ്ഥിതി ചെയ്യുന്ന ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ഫാലിമി. 2016ലും 2021ലും ഈ മണ്ഡലം നിയമസഭയിലേക്ക് എത്തിച്ചത് സിപിഎമ്മിന്‍റെ എം നൗഷാദിനെയാണ്. ഇത്തവണയും അദ്ദേഹം തന്നെയാണ് സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി. കാണാം എം നൗഷാദിന്‍റെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍. 

ENGLISH SUMMARY:

Eravipuram constituency in Kollam, where M Noushad of the CPM is the candidate for the upcoming elections. This report delves into the election specifics and campaign highlights for M Noushad.