കോണ്‍ഗ്രസിന്റെ  സിപിഎം–ബിജെപി ഡീല്‍ ആരോപണം  മുസ്‌ലിം വോട്ട് കിട്ടാനുള്ള  തന്ത്രമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖര്‍.  ‍ഡീല്‍ ഉണ്ടെന്നത് പച്ചക്കള്ളം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനാണോ എന്ന് മറുപടി പറയേണ്ടത് എല്‍.ഡി.എഫാണെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.