രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി പിണറായി വിജയനുമിടയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രാദേശിക നേതാവിന്റെ കാര്യവിവരംപോലും ഇല്ലാത്ത നേതാവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്താണ് അവര്‍ക്കിടയില്‍ പ്രശ്നം? വിഡിയോ
Rahul Gandhi vs Pinarayi Vijayan: Decoding the Political Feud:
Rahul Gandhi Pinarayi Vijayan are in political contention, with the Kerala CM criticizing Rahul Gandhi's leadership. This has sparked interest in the ongoing political rivalry between them.