തൃപ്പൂണിപ്പുറ. രാജനഗരിയുടെ കിരീടവും ചെങ്കോലും ഇനി ആര്‍ക്കാണ്? ചോദ്യത്തിന്റെ ആദ്യ കാരണം മധ്യ കേരളത്തില്‍ ബിജെപി മുന്‍സിപ്പല്‍ ഭരണം പിടിക്കുന്നത് ഇത് ആദ്യം. അത് ഇവിടെയാണ്. രണ്ടാമത് മൂന്നു പതിറ്റാണ്ടുകാലം തൃപ്പൂണിപ്പുറയുടെ മേല്‍വിലാസമായിരുന്ന കെ. ബാബു ഇനി മല്‍സരത്തിനില്ല.

ENGLISH SUMMARY:

Thripunithura's royal legacy is up for grabs in a unique election where BJP eyes its first municipal win in Central Kerala, amplified by the absence of long-time incumbent K Babu from the contest. This pivotal moment in Thripunithura politics presents an unprecedented scenario for local governance.