നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടി എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മതം നോക്കിയെ വോട്ട് ചെയ്യാവൂ എന്ന് മുസ്ലിം ലീഗും ജമാ അത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചു. ബിജെപി സ്ട്രാറ്റജിക് വോട്ടിംഗ് ചെയ്തു. ഇടതുപക്ഷം ചെറിയ വോട്ടിന് ജയിക്കുന്നിടത്ത് ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു. പേരാവൂരിലും പയ്യന്നൂരിലും ബിജെപി യു ഡി എഫിന് താമരത്താങ്ങ് നൽകി. നേമത്ത് കോൺഗ്രസ് ബി ജെപിക്ക് കൈത്താങ്ങ് നൽകി എന്നും രാഗേഷ്. 

 

 

ENGLISH SUMMARY:

CPM Kannur District Secretary KK Ragesh stated that minority communalism was prevalent in the state during the Assembly elections, with Muslim League and Jamaat-e-Islami encouraging religion-based voting. He also accused the BJP of strategic voting, transferring votes to the Congress in constituencies where the Left Front won by narrow margins.