കരിമണല്‍ സമ്പത്തിന് പേര് കേട്ട ചവറയോട് എക്കാലവും ചേര്‍ത്തുവക്കപ്പെട്ട പേര് ആര്‍എസ്​പിയിലെ അതികായനായ നേതാവ് ബേബി ജോണിന്‍റേതാണ്. 11 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ബേബി ജോണ്‍ 77 മുതല്‍ 2001 വരെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് ചവറയെ ആണ്. 2001 മുതല്‍ ചവറയുടെ രാഷ്​ട്രീയ ചായ്​വ് മാറിയും മറിഞ്ഞുമിരുന്നു. 

ENGLISH SUMMARY:

Chavara, a region known for its black sand wealth. Baby John represented Chavara in the assembly from 1977 to 2001, winning 11 elections, after which the constituency's political leaning saw fluctuations.