ഇന്ന് കണ്ണൂരാണ് വോട്ടുകവല. കഴിഞ്ഞ തദേശ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പറേഷനില്‍ യുഡിഎഫിനൊപ്പം നിന്ന ഏക കേര്‍പറേഷനാണ്. ആ അര്‍ത്ഥത്തില്‍ യുഡിഎഫിന്‍റെ അഭിമാനം കാത്ത കോര്‍പറേഷന്‍ ആണ്. . 2026ലെ നിയമസഭാ ഇലക്ഷന്‍ തൊട്ട് മുന്‍പ് നടക്കുന്ന തദേശ ഇലക്ഷനാണ്. കണ്ണൂര്‍ പഴയപോലെ തന്നെ ആണോ? കണ്ണൂര്‍ മാറുമോ? കേരളം മാറുമോ എന്നടക്കമുള്ള കാര്യങ്ങളില്‍ വോട്ടുകവലയില്‍ ചര്‍ച്ച ചെയ്യുന്നു.
ENGLISH SUMMARY:
Kannur election is a key focus, especially considering the upcoming Kerala local body elections. This election serves as a crucial indicator for the political landscape ahead of the 2026 legislative assembly election.