up-new

80 ലോക്സഭാ സീറ്റുകള്‍ വ്യത്യസ്ത മതജാതി വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ഡല്‍ഹിയില്‍ രാജ്യഭരണം പിടിക്കാന്‍ ആഗ്രഹിക്കുന്ന ആരെയും മോഹിപ്പിക്കും ഉത്തര്‍പ്രദേശ്.  രാജ്യത്ത്  ഒരു ഹിന്ദു സന്യാസി  മുഖ്യമന്ത്രിയായ ഏക സംസ്ഥാനം, അതേസമയം 3.8 കോടി മുസ്​ലിങ്ങളുള്ള സംസ്ഥാനം. സങ്കീര്‍ണമായ മതജാതി സമവാക്യങ്ങള്‍ തന്നെയാണ് എക്കാലത്തും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്. വി‍‍ഡിയോ കാണാം.

 
ENGLISH SUMMARY:

Uttar pradesh loksabha election 2024