'ഉപതിരഞ്ഞെടുപ്പ് ഉറപ്പോ ?കാരണമെന്ത് ?' ; വോട്ടുവണ്ടി കൊല്ലത്ത് കേട്ടത്

മനോരമ ന്യൂസ് വോട്ടുവണ്ടി ഇന്ന് കൊല്ലം മണ്ഡലത്തിലെ ചവറയിലാണ്. കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമോ?  സിറ്റിങ് എംപിക്ക് എത്ര മാര്‍ക്ക്? എന്‍കെ പ്രേമചന്ദ്രന്‍ ഹാട്രിക് എളുപ്പമാണോ? ലോക്സഭാ കേള്‍ക്കുമോ മുകേഷ് കഥകള്‍? കൃഷ്ണകുമാറിന്‍റെ മുന്നേറ്റം എവിടെവരെ? കൊല്ലത്തെ ജനങ്ങള്‍ പറയുന്നു. 

Loksabha election 2024 vottuvandi at kollam