കോവിഡ് കാലത്ത് പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ടത്; സംശയങ്ങൾക്ക് മറുപടി

കോവിഡ് വരാനും വന്നു കഴിഞ്ഞാല്‍ രോഗതീവ്രത കൂടാനും സാധ്യത കൂടുതലുളളവരാണ് പ്രമേഹ രോഗികള്‍. ഇവര്‍ കോവിഡ്കാലത്ത് എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം? രോഗം വന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? അങ്ങനെ ഒരുപാടു സംശയങ്ങള്‍... ഇതിനെല്ലാമുള്ള മറുപടി നോക്കാം ഇന്ന് ഹെല്‍പ്പ് ഡസ്കില്‍.ജ്യോതിദേവ്സ് ഡയബറ്റിസ് റിസര്‍ച് സെന്‍ററിന്‍റെ മാനേജിങ് ഡയറക്ടറും പ്രമേഹ ചികില്‍സാ വിദഗ്ധനുമായ ഡോ.ജ്യോതിദേവ് കേശവദേവാണ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത്.