കോവിഡിന്റെ രണ്ടാം വരവ്; കാരണം തിരഞ്ഞെടുപ്പ് മാത്രമോ? ഗ്രാഫ് എവിടെയെത്തും?

കോവിഡിന്റെ രണ്ടാം തരംഗത്തിനാണ് ലോകം മുഴുവന്‍ സാക്ഷ്യം വഹിക്കുന്നത്. അടച്ചുപൂട്ടലുകളുടെ നാളുകളിലേക്ക് ഇനിയും നീങ്ങുമോ എന്നാണ് ആശങ്ക. തിരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമെന്നാണ് ചില നിഗമനങ്ങൾ. എന്നാൽ അതുമാത്രമല്ല കാരണം. വീണ്ടും ഉയരുന്ന കോവിഡ് ഗ്രാഫ് ഇനി എവിടെ ചെന്ന് നിൽക്കും. കാണാം പ്രത്യേക പരിപാടി.