കോവിഡ് കാല ലോകം; ആറ് വൻകരകളിൽ നിന്ന് അറുപത് റിപ്പോർട്ടർമാർ

കോവിഡിൻറെ ഈ കാലത്തെ ലോകം എങ്ങനെയാണെന്ന് നോക്കാം.അറുപത് രാജ്യങ്ങളിൽ നിന്ന് മനോരമ ന്യൂസിന് വേണ്ടി പ്രതിനിധികൾ തയ്യാറായിട്ടുണ്ട്. അവരുടെ പ്രതികരണങ്ങൾ അവർ നൽകുന്ന വിവരങ്ങൾ, അവർ പങ്കുവെക്കുന്ന സങ്കടങ്ങൾ ഒക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു.കാണാം..