ലോക്ഡൗണിൽ മുങ്ങിയ വേനലവധി; ലോക്കായി കുട്ടികളും

വര്‍ഷാവർഷം ആഘോഷമാക്കാൻ കിട്ടുന്ന രണ്ട് മാസം. വലിയ അവധി എന്ന് വിളിക്കുന്ന വേനലവധി ലോക്ഡൗൺ കവർന്നെടുത്ത സങ്കടത്തിലാണ് കുട്ടികൾ. സാധാരണയായി അവധിക്കാലത്ത് കളികളും ബന്ധുവീട്ടിൽ പോക്കുമൊക്കെയായി വിലസുന്ന കുട്ടികൾക്ക് ഇക്കുറി വീടുകളുടെ ഉള്ളിൽ ഒതുങ്ങേണ്ടി വന്നു. പക്ഷേ വെറുതേയിരിക്കാൻ പല കുട്ടികളും തയ്യാറായിരുന്നില്ല. പരിമിതികൾക്കുള്ളിലിരുന്ന് അവധിക്കാലം ആഘോഷമാക്കി പല മിടുക്കരും. കാണാ പ്രത്യേക പരിപാടി ' അങ്ങനെ ഒരു അവധിക്കാലത്ത്'.