വേണ്ടത് ജാഗ്രത; പ്രതിരോധിക്കാം; ഒന്നിച്ച് കീഴടക്കാം

കൂടുതല്‍ ജാഗ്രത വേണമെന്ന് ഉറപ്പിക്കുന്ന, നമ്മെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍ പലതുകണ്ട ദിവസമാണ് ഇന്ന്. ജാഗ്രത സ്വയം ഉണ്ടാകണം. എങ്കിലേ കോവിഡിനെ വിജയകരമായി പ്രതിരോധിക്കാന്‍ കഴിയു. ഒന്നിച്ച് കീഴടക്കാം