കോവിഡ് 19, പകച്ച് ലോകം; ജാഗ്രത വേണം; ഒന്നിച്ച് കീഴടക്കാം

കൂടുതൽ ജഗ്രത വേണമെന്ന് ഉറപ്പിക്കുന്ന നമ്മെ ആവർത്തിച്ച് ഒാർമ്മിപ്പിക്കുന്ന സംഭവങ്ങൾ പലത് കണ്ട ദിവസമാണിന്ന്. ജാഗ്രത സ്വയം ഉണ്ടാവണം എങ്കിലെ കോവിഡിനെ വിജയകരമായി കീഴടക്കാൻ കഴിയൂ. ഒന്നിച്ചു കീഴടക്കാം കോവിഡിനെ.