കാർഷികമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളും സാധ്യതകളും; അറിയേണ്ടതെല്ലാം

ഇന്നത്തെ ഹെൽപ്പ് ഡെസ്ക് ചർച്ചചെയ്യുന്നത് കാർഷികമേഖലയുമായി ബന്ധപ്പെട്ട് തുടങ്ങാവുന്ന സംരംഭങ്ങളുടെ സാധ്യതകളെകുറിച്ചാണ്. അതിഥിയായി എത്തിയിരിക്കുന്നത് സീനിയർ സയന്റിസ്റ്റും എറണാകുളം കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ മേധാവിയുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യനാണ്.