തീപാറും പ്രചാരണകാലം അവസാനിച്ചു; രാഷ്ട്രീയചിത്രം എങ്ങനെ? സമഗ്ര വിശകലനം

പറയാനുള്ളതെല്ലാം സ്ഥാനാര്‍ഥികള്‍, മുന്നണികള്‍ ജനങ്ങളോട് പറഞ്ഞു, ജനം അതെല്ലാം കേട്ടു. ഇനി നാളെ ഒരു ദിവസം. അവര്‍ ഇനിയും ആലോചിക്കും. മറ്റന്നാള്‍ ബൂത്തിലെത്തി തീരുമാനം പറയും. നാളത്തെ ദിവസം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കാനുള്ളതാണ്. ഒരുമാസത്തെ തീപാറും പ്രചാരണകാലം അവസാനിക്കുമ്പോള്‍ എന്താണ് രാഷ്ട്രീയചിത്രം? എന്തൊക്കെയാകും ജനത്തിന്റെ മനസില്‍? എന്തൊക്കെ എങ്ങനെയൊക്കെ അവരിലേക്ക് എത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ആയി? പ്രചാരണത്തിന് കൊടിയിറങ്ങിയ മണിക്കൂറില്‍ ഇതെല്ലാം തിരയുന്നു നമ്മള്‍.. വിഡിയോ കാണാം..