തിരഞ്ഞെടുപ്പിന് താരപ്പകിട്ട് നൽകുന്നവർ; വെള്ളിത്തിരയിലെ രാഷ്ട്രീയക്കാർ

സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഇഴയടുപ്പം വളരെ അടുത്താണ്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചേക്കേറിയവരും രാഷ്ട്രീയത്തിൽ  നിന്നും തിരിച്ച് സിനിമയിലേക്കെത്തിയവരുമേറെ. ചിലർ വാണു, ചിലർ വീണു. അവരെ അറിയാം കാണുക വിഡിയോ സ്റ്റോറി