ജോയ്സിന്‍റെ ഹൈ'റേഞ്ച്' പുരോഗമനം; സ്ത്രീപക്ഷക്കാരെ കാണാനുണ്ടോ?

പുരോഗമന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് സഹയാത്രികനാണ് എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ? രാഹുൽ ഗാന്ധി രാഷ്ട്രീയ വേദികളേക്കാൾ കൂടുതൽ തിളങ്ങുന്നത് ഇതു പോലെ കോളജുകളിലും ആളുകളുടെ ഇടയിലുമൊക്കെ ആണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഇതൊക്കെ കണ്ടിട്ട് ആർക്കാണ് അസൂയ തോന്നാത്തത്.