മികച്ച കള്ളനും നുണയനും; പൊരിഞ്ഞ പോരാട്ടം; അന്തസുണ്ടോ?

അന്നംമുടക്കി ആര് എന്ന ചോദ്യം ആദ്യം മുതൽ കേൾക്കുന്നതാണ്. ഇത് വരെ ഉത്തരം കിട്ടീട്ടില്ല. വേറൊരു ചോദ്യം കൂടിയുണ്ട്. ആരാണ് മികച്ച കള്ളൻ. ആ ചോദ്യത്തിനും ഇതുവരെ ഉത്തരമില്ല. ജനങ്ങൾക്ക് ഇതൊക്കെ കണ്ടാൽ ഒറ്റനോട്ടത്തിൽ കാര്യം മനസ്സിലാകും. ആരാണ് കള്ളൻ, ആരാണ് നുണയൻ.