പ്രവാസികളുടെ സാമ്പത്തിക ചിന്തകൾ; ഗൾഫ് കൂട്ടം

എല്ലാ കാലത്തും മലയാളിയുടെ സ്വപ്ന ഭൂമിയാണ് യുഎഇ. ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തികമായ മുന്നോട്ടുപോക്കിൽ എറെ നിർണായകമായത് യുഎഇയിൽ നിന്നുളള പണമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസികൾ അനുഭവിക്കുന്നതു പോലെ തന്നെ പ്രയാസങ്ങൾ അനുഭവിക്കുകയാണ് യുഎഇയിലെ പ്രവാസി ലോകവും. സ്വദേശിവത്കരണവും എണ്ണവിലയിലെ കയറ്റിറക്കങ്ങളുമെല്ലാം ഇതിൽ ഘടകങ്ങൾ ആകുന്നുണ്ട്. ഗൾഫ് കൂട്ടം.