ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കിയ നെഹ്റു; സർക്കാരും ജീവിതവും

അത്ഭുതമാണ് ഇന്ത്യ എന്ന രാജ്യം, അതിലേറെ അത്ഭുതമാണ് ഇവിടുത്തെ ജനാധിപത്യം. താരതമ്യമില്ലാത്ത രാഷ്ട്രീയം. ഇവിടുത്തെ ജനാധിപത്യത്തിന്റെ, രാഷ്ട്രീയത്തിന്റെ കഥയറിയാം സർക്കാർ എന്ന പരിപാടിയിലൂടെ. ജനാധിപത്യത്തിലെ നായകരായ പ്രധാനമന്ത്രിമാരുടെയും അവരുടെ രാഷ്ട്രീയത്തിന്റെയും ചരിത്രം സർക്കാർ പറയുന്നു.