ആരുടെ നെഞ്ചാണ് ഉച്ചത്തിൽ ഇടിക്കുന്നത്? അന്തിമ കണക്ക്, പ്രതീക്ഷ; വിഡിയോ

അഞ്ചിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. അഞ്ചിൽ എന്ത് സംഭവിക്കുമെന്ന് വലിയ ചോദ്യത്തിന്. അഞ്ചിൽ എത്ര താമര വിരിയും എത്ര കൈപ്പത്തി ഉയരും. എക്സിറ്റ് പോൾ ഫലങ്ങൾ ഒരു ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നു, മറുവിഭാഗം പതറില്ലെന്ന് പറയുന്നു. നിലവിലെ സാധ്യതകൾ വിശകലനം ചെയ്യുന്നു.