കരകയറുമ്പോള്‍ കരുതേണ്ടത്; ഡോക്ടര്‍ മറുപടി പറയുന്നു

നാടിനെ ഒഴുക്കികളഞ്ഞ മഹാദുരന്തത്തിൽ നിന്ന് കരകയറുകയാണ് നമ്മൾ. വെള്ളം ഒഴുകിമാറിയെന്നെ ഉള്ളു, വരാനിരിക്കുന്ന വിപത്തുകൾ വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വീടും സ്വത്തും വസ്തുവകകളും മാത്രമല്ല നാടിന്റെ ആരോഗ്യ പരിസരങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. ആരോഗ്യം വീണ്ടെടുക്കണം രോഗ സാദ്ധ്യതകൾക്ക് തടയിടണം അതിനാണ് ഇനിയുള്ള മുന്നേറ്റം

അടിയന്തിര സാഹചര്യങ്ങളിലെ ആരോഗ്യപരിരക്ഷ എങ്ങിനെയാകണം, നിർദേശങ്ങളുമായി ഡൊ. ബി.പത്മകുമാർ ചേരുന്നു.