ജപ്പാന് ആരാണ് ഷിൻസോ ആബെ? എങ്ങനെയാണ് ലോകം ഓർക്കുക?

ഷിൻസോ ആബെ ജപ്പാന്‍റെ തലവര മാറ്റിയ നേതാവ്. ഒൻപത് വർഷം പ്രധാനമന്ത്രി രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യത്തെ ഉന്നതിയെത്തിച്ച് നേതാവ്, ഒടുവിൽ ഇന്ന് കണ്ണീരായി. ലോകം മുഴുവൻ ആദരിച്ച നേതാവ് പ്രചാരണ വേദിയിൽ വെടിയുണ്ടയേറ്റ് പിടഞ്ഞ്് വീണപ്പോൾ ലോകം തരിച്ചു നിന്നു. ജപ്പാന് ആരാണ് ഷിൻസോ ആബെ?എങ്ങനെയാണ് ലോകം അദേഹത്തെ ഓർക്കുക?