ഉപ്പുതൊട്ടു കർപ്പൂരം വരെ; എല്ലാം കിട്ടും ജപ്പാനിലെ കൺവീനിയൻസ് സ്റ്റോറില്‍

 ഉപ്പുതൊട്ടു കർപ്പൂരം വരെ കിട്ടുന്ന എന്നൊക്കെ നമ്മുടെ നാട്ടിൽ പറയാറുണ്ട്, ജപ്പാനിൽ കൺവീനിയൻസ് സ്റ്റോർ എന്നറിയപ്പെടുന്ന ചെറു കടകളുണ്ട്. 1964ലെ ഒളിമ്പിക്സിന് ശേഷം ജപ്പാനിൽ നടന്ന വിപ്ലവകരമായ മാറ്റങ്ങളിൽ ഒന്നാണ് ഏകജാലക സംവിധാനമായി പ്രവർത്തിക്കുന്ന ഇത്തരം കടകൾ, പ്രസാദ് മന്മഥന്റെ  റിപ്പോർട്ട്.