ജപ്പാനെ കളരി പഠിപ്പിക്കുന്നവർ; മെയ്‌വഴക്കത്തോടെ ഉദയസൂര്യന്റെ നാട്

 ആയോധന കലകൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് ജപ്പാൻ. നമ്മുടെ കളരിപ്പയറ്റ് പഠിചെടുക്കുന്നതിലും നല്ല മെയ് വഴക്കമുണ്ട് ജപ്പാന്. കളരി അഭ്യാസം ഉദയ സൂര്യന്റെ നാടിന് പകർന്നുനൽകുന്ന വരെ കൂടി പരിചയപ്പെടാം.