നിമിഷനേരം കൊണ്ട് ഇരുട്ടിലായി ഒരു രാജ്യം; അപ്രതീക്ഷിത കാഴ്ച

പാക്കിസ്ഥാനില്‍നിന്നുള്ള ഒരു അപ്രതീക്ഷിത കാഴ്ച. ഒരു രാജ്യം മുഴുവനും നിമിഷനേരം കൊണ്ട് ഇരുട്ടിലായി. പാകിസ്ഥാനിലെ നാഷണല്‍ പവര്‍ഗ്രി‍ഡിലുണ്ടായ തകരാറാണ് ഒറ്റ നിമിഷം കൊണ്ട് രാജ്യത്തെ മുഴുവനും ഇരുട്ടിലാക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം.