പോരാളിയായ പാതിരി; കോവിഡിനെതിരെ കരുത്തായി ഫാദർ മർഫിയുടെ കഥ

പോരാളിയായ പാതിരി.., ഫാദര്‍ ജോണ്‍ മര്‍ഫിയെക്കുറിച്ചാണ് ഡോ. ജോര്‍ജ് ലെസ്‍ലി പറയാന്‍ പോകുന്നത്. ഐറിഷ് സ്വാതന്ത്ര്യ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്ന ഫാദര്‍ മര്‍ഫിയുടെ ഓര്‍മകള്‍കൂടി ചേര്‍ത്താണ് അയര്‍ലന്‍ഡ് കോവിഡ് പോരാട്ടത്തില്‍ വിജയത്തിലേക്ക് നീങ്ങുന്നത്.