ആളുകളെത്തുന്നതും കാത്ത് കെനിയൻ തെരുവുകള്‍; ദുരിതത്തിൽ ജനങ്ങൾ

ലോക്ഡൗണില്‍ തെരുവുകളില്‍ കാല്‍പെരുമാറ്റത്തിനായി കാത്തിരുന്ന ഒരു പറ്റം ആളുകളുടെ ആകുലതകളിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് തോമസും ക്യാമറാമാന്‍ എ.ബി. പ്രശാന്തും. അടിസ്ഥാന ജനവിഭാഗങ്ങളില്‍ കോവിഡ് ഏല്‍പിച്ച ആഘാതം എത്രത്തോളമാണെന്ന് നമുക്ക് കണ്ടറിയാം. വിഡിയോ സ്റ്റോറി കാണാം